TECHNICAL HIGH SCHOOL ADMISSION

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2015-16 വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 13. കൂടുതല്‍ വിവരത്തിനും അപേക്ഷാഫോറത്തിനുംwww.ihrd.ac.in പി.എന്‍.എക്‌സ്.1396/15