SSLC CE,IT MARKS UPLOADING INSTRUCTIONS

മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാന്‍ അവസരം
2015 എസ്.എസ്.എല്‍.സി. പരീക്ഷയുടെ സി.ഇ, ഐ.റ്റി മാര്‍ക്കുകള്‍ പരീക്ഷാഭവനിലേയ്ക്ക് ഇനിയും അപ്‌ലോഡ് ചെയ്യാത്ത സ്‌കൂളുകള്‍ക്ക് വേണ്ടി മാര്‍ച്ച് 16, 17 തീയതികളില്‍ സൈറ്റ് ഓപ്പണ്‍ ചെയ്യും. ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പ്രസ്തുത മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്ത സ്‌കൂളുകള്‍ ബന്ധപ്പെട്ട രേഖകകളുമായി പരീക്ഷാഭവനില്‍ നേരിട്ടുവരികയോ, ്യൊെമുയ@ഴാമശഹ.രീാ എന്ന ഐ.ഡിയിലേയ്ക്ക് ഇ-മെയില്‍ ചെയ്യുകയോ ആകാം. പി.എന്‍.എക്‌സ്.1150/2015