ONLINE TRANSFER OF TEACHER
സ്ഥലം മാറ്റം
| |
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവരില്‍ നിന്ന് 2015-16 അധ്യയന വര്‍ഷത്തേയ്ക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി 23.3.2015 മുതല്‍ 31.03.2015 -ന് വൈകുന്നേരം അഞ്ച് മണിവരെ. വിശദാംശം :www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പി.എന്‍.എക്‌സ്.1276/2015
|
