CONCESSION FOR STUDENTS ALSO IN BOAT TRAVEL

വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ട് യാത്രയ്ക്ക് കണ്‍സഷന്‍ അനുവദിച്ചു
എറണാകുളം വരാപ്പുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടില്‍ യാത്രചെയ്യുന്ന എച്ച്.ഐ.സി.എച്ച്.എസ്. സ്‌കൂളിലേയും ഇതര സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള യാത്രാ നിരക്കില്‍ 75 ശതമാനം ഇളവ് അനുവദിക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് നല്‍കി. പി.എന്‍.എക്‌സ്.1274/2015