SET ADMISSION HALL TICKET

സെറ്റ്: അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റുകള്‍ വഴി മാത്രം
സെറ്റ് പരീക്ഷ ജൂണ്‍ ഏഴ് ഞായറാഴ്ച്ച 14 ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. തപാല്‍ മാര്‍ഗ്ഗം ലഭിക്കുന്നതല്ല. ഫോണ്‍: 0471 2560311, 312, 313. പി.എന്‍.എക്‌സ്.2393/15