PLUS ONE LAST DATE JUNE 2

ഹയര്‍ സെക്കന്‍ഡറി: ജൂണ്‍ രണ്ടുവരെ അപേക്ഷിക്കാം
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുവാനുള്ള അവസാന തീയതിയും ജൂണ്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിവരെയായിരിക്കും. പി.എന്‍.എക്‌സ്.2476/15