SET 2015 APPLICATION DATE EXTENDEND

സെറ്റ് 2015 : തീയതി നീട്ടി
ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള (സെറ്റ് ജൂണ്‍ 2015) അപേക്ഷാഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുള്ള അവസാന ദിവസം മെയ് ഒന്‍പത് വരെ നീട്ടി. പി.എന്‍.എക്‌സ്.2051/15