CERTIFICATE NOTIFICATION ON BACK SIDE OF THE SSLC AND OTHER CERTIFICATE ORDER







CERTIFICATE NOTIFICATION ON BACK SIDE OF THE SSLC AND OTHER CERTIFICATE ORDER
CERTIFICATE NOTIFICATION ON BACK SIDE OF THE SSLC AND OTHER CERTIFICATE ORDER
ആഭ്യന്തര വകുപ്പ് അറ്റസ്റ്റേഷന്‍ : ഒപ്പും സീലും സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍വശത്ത്
സെക്രട്ടേറിയറ്റിലെ ആഭ്യന്തര വകുപ്പില്‍ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന വിവാഹ/ജനന/മരണ/സത്യവാങ്മൂലം/പവ്വര്‍ ഓഫ് അറ്റോണി തുടങ്ങിയ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍വശത്ത് മാത്രമേ നോട്ടറി സ്റ്റാമ്പ്, ഒപ്പ് എന്നിവയ്ക്ക് ഉപയോഗിക്കാവൂ എന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പല സര്‍ട്ടിഫിക്കറ്റുകളിലും ഇവ നല്‍കുന്ന മേലധികാരികളുടെ സീലിനും ഒപ്പുകള്‍ക്കു മീതെയും തീയതിക്ക് പുറത്തും സര്‍ക്കാര്‍ നോട്ടറികള്‍ ഒപ്പുവയ്ക്കുന്നതായും അവരുടെ സ്റ്റാമ്പ്, വൃത്താകൃതിയിലുള്ള സീലുകള്‍ എന്നിവ വച്ച് വിവരങ്ങള്‍ മറയ്ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അറിയിപ്പ്. പി.എന്‍.എക്‌സ്.1487/2015

DUTY TIME PROHIBITION OF SMOKING AND OTHER SUCH ACTIVITES

NEW DA ORDER

FREE UNIFORM TO AIDED SCHOOL 2014-15

LSS EVALUATION DETAILS AND CHANGE OF DATE

LSS EVALUATION DETAILS 


AND CHANGE OF DATE IN TO APRIL 7

BANNING JUNK FOOD OR PLASTIC FOOD PACKETS AND FLEX IN SCHOOL YOUTH FESTIVAL

LSS 2015 QUESTION PAPER

LSS 2015 QUESTION PAPER
EXAM DATE 28/03/2015

LSS 2015 QUESTION PAPER PART A 
LSS 2015 QUESTION PAPER PART B
LSS 2015 QUESTION PAPER PART C
INVIGILATORS DIRECTION

VOCATION CLASS CIVIL SERVICE FOUNDATION

അവധിക്കാല ക്ലാസുകള്‍

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന്റെയും, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെയും ഒരുമാസത്തെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലും, പ്ലസ് വണ്‍/പ്ലസ് ടൂ, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലും ചേരാം. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള, ആനത്തറി ലെയിന്‍, ചാരാച്ചിറ, കവടിയാര്‍.പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0471-2313065, 2311654. വെബ്‌സൈറ്റ് :www.ccek.org. പി.എന്‍.എക്‌സ്.1465/2015
Maintained by Web & New Media Division, Information & Public Relations Department

CCRT NEW TRAINING LIST OF 2015-16

TECHNICAL HIGH SCHOOL ADMISSION

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2015-16 വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 13. കൂടുതല്‍ വിവരത്തിനും അപേക്ഷാഫോറത്തിനുംwww.ihrd.ac.in പി.എന്‍.എക്‌സ്.1396/15

LSS USS INVIGILATOR

LETTER BOX FOR CHILDREN FROM BALAVAKASA COMMISSION

LETTER BOX FOR CHILDREN FROM BALAVAKASA COMMISSION
NEW GOVT ORDER DOWNLOAD
LETTER BOX FOR CHILDREN FROM BALAVAKASA COMMISSION
NEW GOVT ORDER DOWNLOAD
LETTER BOX FOR CHILDREN FROM BALAVAKASA COMMISSION
NEW GOVT ORDER DOWNLOAD
LETTER BOX FOR CHILDREN FROM BALAVAKASA COMMISSION
NEW GOVT ORDER DOWNLOAD
LETTER BOX FOR CHILDREN FROM BALAVAKASA COMMISSION 
NEW GOVT ORDER DOWNLOAD

LSS MODEL QUESTION PAPER NEW

LSS MODEL QUESTION  PAPER NEW
FROM DIET KANNUR
LSS MODEL QUESTION  PAPER NEW
FROM DIET KANNURLSS MODEL QUESTION  PAPER NEW
FROM DIET KANNURLSS MODEL QUESTION  PAPER NEW
FROM DIET KANNUR
LSS MODEL QUESTION  PAPER NEW
FROM DIET KANNUR
LSS MODEL QUESTION  PAPER NEW
FROM DIET KANNUR
LSS MODEL QUESTION  PAPER NEW
FROM DIET KANNUR


DOWNLOAD

LSS USS HALL TICKET CAN DOWNLOAD

LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD
LSS USS HALL TICKET CAN DOWNLOAD

Computer/Laptop to SC/ST Students


 LSGD allowed Gramapanchayaths and Municipalities to form projects for the distribution of Laptops/ Computers to Sc/St Students.

LSS QUESTION PAPER DISTRIBUTION

Genl Transfer 2015-16 - High School Headmaster/AEO - Circular 1 Cir.No.D5/10200/2015/DPI Dt. 20/03/2015.Download link

HSE STUDENTS WITH SPECIAL NEEDS

HSE STUDENTS WITH SPECIAL NEEDS 


Higher Secondary Examination - Concession to the students with special needs- Extending the benefits enjoyed by the students appearing for SSLC Examination to the students appearing for Higher Secondary Examination permanently- Sanction Accorded-Modified - Orders issued. G.O.(MS)No.65/2015/G.Edn Dt. 06/03/2015.

SCHOOL TIME CHANGING GUIDELINES

VOCCATION CLASS OF KERALA STATE CIVIL SERVICE ACADEMY

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ അവധിക്കാല ക്ലാസുകള്‍
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രദേശിക കേന്ദ്രങ്ങളായ പാലക്കാടും കോഴിക്കോടും ഒരുമാസം ദൈര്‍ഘ്യമുള്ള അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ 16 ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സും പ്ലസ്‌വണ്‍, പ്ലസ്ടു, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുമാണ് ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, വിക്ടോറിയ കോളേജ് കാമ്പസ്, പാലക്കാട്-678001, ഫോണ്‍ 0491-2576100, കോ-ഓര്‍ഡിനേറ്റര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി, ഗവണ്‍മെന്റ് യു.പി.എസ്. ചുങ്കം, വെസ്റ്റ് ഹില്‍, കോഴിക്കോട്-673005, ഫോണ്‍ 0495-2386400. ംംം.രരലസ.ീൃഴ പി.എന്‍.എക്‌സ്.1291/2015

LSS MODEL QUESTION 2015

LSS MODEL QEUSTION

LSS MODEL QEUSTION  2015 MARCH

LSS MODEL QEUSTION  2015 MARCH

AWARD FOR PEOPLE WHO SERVE CHILDREN

അവാര്‍ഡിന് അപേക്ഷിക്കാം
കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവരെ അംഗീകരിക്കാന്‍ രാജീവ് ഗാന്ധി മാനവ സേവ അവാര്‍ഡ് ഫോര്‍ സര്‍വീസ് ടു ചില്‍ഡ്രന്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന അവാര്‍ഡിന് അപേക്ഷിക്കാം. പത്ത് വര്‍ഷമായി കുട്ടികളുടെ സമഗ്ര ഉന്നമനത്തിന് സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയ തലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലിചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് ഏപ്രില്‍ പത്തിന് മുമ്പ് നിശ്ചിത മാതൃകയില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതതു ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കാര്യലയവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് www.swd.kerala.gov.in പി.എന്‍.എക്‌സ്.1250/2015

CONCESSION FOR STUDENTS ALSO IN BOAT TRAVEL

വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ട് യാത്രയ്ക്ക് കണ്‍സഷന്‍ അനുവദിച്ചു
എറണാകുളം വരാപ്പുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടില്‍ യാത്രചെയ്യുന്ന എച്ച്.ഐ.സി.എച്ച്.എസ്. സ്‌കൂളിലേയും ഇതര സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള യാത്രാ നിരക്കില്‍ 75 ശതമാനം ഇളവ് അനുവദിക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവ് നല്‍കി. പി.എന്‍.എക്‌സ്.1274/2015

SCHOOL WILL CLOSE ON MARCH 30

സ്‌കൂളുകള്‍ 30 ന് അടയ്ക്കും
സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കുന്നതിനാലും എസ്.എസ്.എല്‍.സി. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് ആരംഭിക്കുന്നതിനാലും മധ്യവേനലവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച് 30 ന് അടയ്ക്കും. പി.എന്‍.എക്‌സ്.1266/2015

DOWNLOAD G.O