ENTRY FOR BALA SAHITHYA AWARD

ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2014 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതികളാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥ/നോവല്‍, കവിത, നാടകം, തര്‍ജ്ജമ/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നിങ്ങനെ 10 വിഭാഗങ്ങളിലായി പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികള്‍ അതേ വിഭാഗത്തില്‍ വീണ്ടും പരിഗണിക്കുന്നതല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങളിലേക്ക് അവര്‍ക്കും കൃതികള്‍ അയയ്ക്കാം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുരസ്‌കാര പരിഗണനയ്ക്കായി പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകങ്ങളുടെ നാല് പ്രതികള്‍ വീതം ഡയറക്ടര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 695034 വിലാസത്തില്‍ ഏപ്രില്‍ 20 ന് മുമ്പായി ലഭിക്കണം. പി.എന്‍.എക്‌സ്.1120/2015

VOCCATION SCIENCE WORK EXPERIENCE COURSES

അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസുകള്‍
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ നാനോടെക്‌നോളജി, ബയോടെക്‌നോളജി, റോബോട്ടിക്‌സ് തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ക്കുപുറമെ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്‌ട്രോണമി, ബഹിരാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ക്ലാസിന്റെ ഭാഗമായിരിക്കും. ഫീസ് - 2000 രൂപ, ജൂനിയര്‍ ബാച്ച് - നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍. സീനിയര്‍ ബാച്ച് - ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍. ആദ്യബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. പ്രവേശനം - സ്‌ക്രീനിങ് ടെസ്റ്റ് മുഖാന്തിരം. ടെസ്റ്റ് തീയതി മാര്‍ച്ച് 22 ഞായര്‍. സമയം 1.30 ന് ജൂനിയര്‍, മൂന്ന് മണിക്ക് സീനിയര്‍. സ്‌ക്രീനിങ് ടെസ്റ്റിന് മാര്‍ച്ച് 20 വരെ ശാസ്ത്ര സാങ്കേതിക മ്യൂസിയം റിസപ്ഷനില്‍ ഓഫീസ് സമയത്ത് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍ ഐ.ഡി കാര്‍ഡിന്റെ അസലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 - 2306024, 2306025. വെബ്‌സൈറ്റ് :www.kstmuseum.com. പി.എന്‍.എക്‌സ്.1112/2015

KERALA STATE PUBLIC LIABILITY

NEW PAY RIVISION COMMISSION NIYAMASABA DISCUSSION

dpc_h_deffective list_crs_10.3.2015

NO SMOKING POSTER IN SCHOOL

NO SMOKING POSTER IN SCHOOL 
DOWNLOAD

Kerala Part Time Contingent Employees Provident Fund

Kerala Part Time Contingent Employees Provident Fund - Temporary / Non refundable withdrawals - Delegation of disbursing officers revised - Orders issued
G.O.(P)No.57/2015/Fin Dt. 02/02/2015 .Download link