COMPUTER COURSE

അവധിക്കാല കോഴ്‌സ്
പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിങ് കോളേജില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിങ് കോഴ്‌സ് നടത്തുന്നു. ഏപ്രില്‍ 16 മുതല്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം 50 മണിക്കൂര്‍ ആണ്. ഫോണ്‍: 9446687909, 9746237239. പി.എന്‍.എക്‌സ്.1534/2015